തീ നാളം


 

 തിരി നാളമായി ആയി എറിയുന്നു ഞാൻ

പദ്മനാഭാ നിൻ തിരുമുഖം കാണാതെ
തിരയേണ്ടത് എവിടെ നിന്നെ ?-ശംഘുമുഖം
തിരമാലകളിലോ ?
പദ്മ തീർത്ത കുളത്തിലോ ?-നിൻ
പാതം കാണുവാൻ കഴിയാത്ത
പാപിയോ ഈ കണ്ണുകൾ
തീ യായി എറിഞ്ഞു നിൻ
തൃപ്പാദം ചേർന്നിടും ഞാൻ
ദീനദയാലോ എൻ രോദനം
നീ കേൾക്കുന്നു ഇല്ലേ ?

Comments

Popular posts from this blog

KARGIL WAR MEMORIAL MUSEUM

அ னந்தனின் ஆராட்டு

kalathilakam of thaliyal brahmana upasabha-2011